Skip to main content

അദാലത്ത് മാറ്റി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൃശൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി മാർച്ച് 25 ന് തൃശൂർ ഗവ. ലോ കോളേജിൽ നടത്താനിരുന്ന അദാലത്ത് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
 

date