Post Category
ടെണ്ടർ ക്ഷണിച്ചു
വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2020-21 സാമ്പത്തിക വർഷത്തേക്ക് കെഎഎസ്പി/ജെഎസ്എസ്‌കെ/ ആരോഗ്യകിരണം / ആർബിഎസ്‌കെ എന്നീ സർക്കാർ പദ്ധതികളിൽ ഉൾപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മരുന്നുകൾ/അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 28 രാവിലെ 11 മണി. ഫോൺ: 04884 235214.
date
- Log in to post comments