Skip to main content
സപ്ലൈകോയുടെ പുതിയ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി പി.എം അലി അസ്ഗാര്‍ പാഷ

സപ്ലൈകോ സിഎംഡിയായി അലി അസ്ഗാര്‍ പാഷ ചുമതലയേറ്റു

സപ്ലൈകോയുടെ പുതിയ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി പി.എം അലി അസ്ഗാര്‍ പാഷ ചുമതലയേറ്റു. പാലക്കാട് ജില്ലാ കളക്റ്ററായും കെ റ്റി ഡി സി മാനേജിങ് ഡയറക്റ്ററായും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  2010 - 12 കാലയളവില്‍ സപ്ലൈകോ ജനറല്‍ മാനേജറായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശീയായ പാഷയ്ക്ക് 2004 ലാണ് ഐ.എ.എസ് ലഭിച്ചത്. തിരുവനന്തപുരം ഗുഡ് ഷേപ്പേര്‍ഡ് സ്‌കൂള്‍ അധ്യാപികയായ സാജിതയാണ് ഭാര്യ. മകള്‍ താനിയ (യൂണൈറ്റഡ് അറബ് ബാങ്ക് ഓഫീസര്‍), മകന്‍ കാലിഫ് (ബംഗളൂര്‍ എച്ച് ഡി എഫ് സി ബാങ്ക് ഓഫീസര്‍).

date