Post Category
ടെണ്ടര്‍
വൈക്കം താലൂക്ക് ആശുപത്രിയില്‍ അഴുക്ക് തുണികള്‍ അലക്കി ഉണക്കി വൃത്തിയാക്കി നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 27 രാവിലെ 11നകം ആശുപത്രി സൂപ്രണ്ടിന് നല്‍കണം.
date
- Log in to post comments