Skip to main content

പ്രീ സ്‌കൂള്‍ കിറ്റ് വിതരണം

വൈക്കം ഐ.സി.ഡി.എസ് പ്രൊജക്ടിലെ അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. രേഖകള്‍ മാര്‍ച്ച് 19 വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനില്‍ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04829225156

date