Skip to main content

കോവിഡ്:  92 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇപ്പോള്‍ 92 പേര്‍ നിരീക്ഷണത്തിലുണ്ട്. ആരെയും ആശുപത്രി ഐസൊലേഷന്‍  വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ല.

date