Skip to main content

ഗതാഗത നിരോധനം

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് മുന്നിലൂടെ എ.ആര്‍ ക്യാമ്പിലേക്ക് പോകുന്ന വഴിയില്‍ റെയില്‍വേ ടണലിന്റെ ഭാഗത്ത് ഏപ്രില്‍ നാല് വരെ ഗതാഗതം നിരോധിച്ചതായി എ.ഡി.എം അനില്‍ ഉമ്മന്‍ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 22-ാം വാര്‍ഡിലേക്കുള്ള ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം.

date