Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് മാറ്റി

 

 

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് മാര്‍ച്ച് 20 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍  നടത്താനിരുന്ന സിറ്റിംഗ് കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. മാര്‍ച്ച് 20 ന് പരിഗണിക്കാനിരുന്ന കേസുകള്‍ ഏപ്രില്‍ 20 ന് രാവിലെ 10.30 ന് തൊടുപുഴ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

date