Skip to main content

സൈലന്റ്‌വാലി ദേശീയോദ്യാനം: പ്രവേശനം നിരോധിച്ചു     

കാട്ടുതീ പടരാനുള്ള സാദ്ധ്യതയും വന്യമൃഗങ്ങളുടേയും സന്ദര്‍ശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ഏപ്രില്‍ ഏഴുവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
പി.എന്‍.സി/389/2018

date