Skip to main content

ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. മലപ്പുറം എ.ഡി.സി ജനറല്‍ ഓഫീസില്‍ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്.എ. ഡി.സി.ജനറല്‍ ബൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു വൈസ്പ്രസിഡന്റ് ദീപ ഗോപിനാഥ്, സെക്രട്ടറി: സി.വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി: വി.ആര്‍. യശ്പാല്‍, ട്രഷറര്‍: പി .സതീശന്‍ എന്നിവരാണ് ചുമലയേറ്റത്. എക്‌സിക്യുട്ടീവ് അംഗങ്ങളായി
സി.എസ്. സുരേഷ് കുമാര്‍, പി. മീനാറാണി, സി. ഇല്യാസ്, കെ.ജയപ്രകാശ് എന്നിവരും ചുമതലേയറ്റു.
 

date