Skip to main content

സ്പീച്ച് പത്തോളജിസ്റ്റ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താത്കാലിക (ആറ് മാസം) ഒഴിവുണ്ട്.  എം.എസ്‌സി സ്പീച്ച് ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദധാരികളായിരിക്കണം.  താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 11 മണിക്ക് സി.ഡി.സി യില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം.  വിശദ വിവരങ്ങള്‍ക്ക്   www.cdckerala.org, ഫോണ്‍ : 0471-2553540.

പി.എന്‍.എക്‌സ്.4757/17

date