Skip to main content

ഗതാഗതം നിരോധിച്ചു

പാലാട് - മാമാങ്കര  റോഡില്‍    നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 14)  മുതല്‍   31 വരെ  വാഹനഗതാഗതം നിരോധിച്ചു. പാലാട് - മാമാങ്കര  റോഡിലൂടെയുള്ള  വാഹനങ്ങള്‍ പഞ്ചായത്തങ്ങാടി - കമ്പളകല്ല് - മാമാങ്കര വഴി തിരിഞ്ഞു പോകണമെന്ന്  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date