Skip to main content

ലൈബ്രറി കൗൺസിൽ സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മയ്ക്ക്

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കൃതി അർഹമായി.  അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.  ഡോ. പി. സോമൻ, ഡോ. കെ.പി. മോഹനൻ, ഡോ. എ.ജി. ഒലീന എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡിനർഹമായ പുരസ്‌കാരം തിരഞ്ഞെടുത്തത്.
പി.എൻ.എക്സ്.1087/2020

date