Post Category
എ.ടി.എമ്മുകൾ അണുവിമുക്തമാക്കാൻ നിർദേശം
ടച്ച് സ്ക്രീനുകളുടെ ഉപയോഗം കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാവാനിടയുള്ളതിനാൽ എ.ടി.എമ്മുകളിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ഉപഭോക്താക്കളുടെ കൈകൾ വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിനും ഉപയോഗശേഷം എ.ടി.എമ്മുകൾ അണുവിമുക്തമാക്കുന്നതിനും വേണ്ട സജ്ജീകരണം എല്ലാ എ.ടി.എമ്മുകളിലും ഏർപ്പെടുത്താൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
date
- Log in to post comments