Post Category
പിടിച്ചെടുത്ത വാഹനം ലേലം ചെയ്യുന്നു
റവന്യൂ റിക്കവറി ജപ്തി ചെയ്ത ടെമ്പോ ട്രാവലർ ഫ്യുവൽ-ഡീസൽ മോഡൽ-2016 വാഹനം പരസ്യമായി ലേലം ചെയ്യുന്നു. ഏപ്രിൽ ആറിന് രാവിലെ 11 മണിക്ക് കുന്നംകുളം താലൂക്ക് ഓഫീസിലാണ് ലേലം നടത്തുന്നത്. കൂടുതൽ വിവരങ്ങൾ കുന്നംകുളം താലൂക്ക് ഓഫീസിലും പഴഞ്ഞി വില്ലേജ് ഓഫീസിലും ലഭ്യമാണ്.
date
- Log in to post comments