Skip to main content

കളള് ഷാപ്പ് ലേലം 20 ന്

തൃശൂർ ജില്ലയിലെ എല്ലാ കളള് ഷാപ്പുകളുടെയും അടുത്ത വർഷത്തെ കളള് വിൽപ്പനാവകാശം മാർച്ച് 20 രാവിലെ 10 ന് തൃശൂർ ടൗൺഹാളിൽ ജില്ലാ കളക്ടർ പരസ്യവിൽപ്പന നടത്തും. മാർച്ച് 20 ന് വിൽപ്പന നടക്കാത്ത കളള് ഷാപ്പുകളുടെ വിൽപ്പന 50 ശതമാനം വാടക തുക കുറച്ച് 21 ന് വിൽപ്പന നടത്തും. കളള് ഷാപ്പ് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭ്യമാണ്. ഫോൺ: 0487 2361237.
 

date