Skip to main content

സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 കാസര്‍കോട് ജില്ലയിലെ ആരോഗ്യവകുപ്പിലെ  ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (എന്‍.സി.എ- എസ്.ഐ.യു.സി-എന്‍, കാറ്റഗറി നമ്പര്‍ 058/2018 ) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

date