Skip to main content

പൊതു സ്ഥലങ്ങളില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍  കൂട്ടം കൂടരുത്

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത പ്പെടുത്തുന്നതിന്റെ ഭാഗമായി നീലേശ്വരം നഗരസഭാ പ്രദേശത്തെ പൊതു സ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ല്‍കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.  നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്ത് ഉടമയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

date