Post Category
കൂടിക്കാഴ്ച
മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കില്‍ ലാബ്‌ടെക്‌നീഷ്യനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 22ന് രാവിലെ 11ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04936 202292.
date
- Log in to post comments