Skip to main content

വഖഫ് ട്രൈബ്യൂണല്‍: ക്യാമ്പ് സിറ്റിങ് മാറ്റിവച്ചു

 

 

മാര്‍ച്ച് 24, 25 തീയതികളില്‍ ഏറണാകുളം കലൂരിലുളള  സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസില്‍ നടത്താനിരുന്ന കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഏപ്രില്‍ 23, 24, 25 തീയതികളിലേക്ക് മാറ്റിയതായി ശിരസ്താര്‍ അറിയിച്ചു.
 

date