Skip to main content

സെമിനാര്‍ മാറ്റി

 

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസിന്റെയും കേരള സ്റ്റേറ്റ് ഫോര്‍മര്‍ എം.എല്‍.എ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 20ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ 'ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും' എന്ന വിഷയത്തില്‍ നടത്താനിരുന്ന സെമിനാര്‍ മാറ്റി.
 

date