Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

 

കോഴിക്കോട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സി.എ-മുസ്‌ലിം ആന്‍ഡ് എസ്.സി (കാറ്റഗറി നം. 196/18, 197/18) തസ്തികയുടെ 2020 ഫെബ്രുവരി 28 നും എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം. 501/17) തസ്തികയുടെ മാര്‍ച്ച് 13 നുംപ്രസിദ്ധീകരിച്ച കായിക ക്ഷമതാ പരീക്ഷയ്ക്ക് മുന്നോടിയായുളള ചുരുക്കപ്പട്ടികകളുുടെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
 

date