Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

വേങ്ങേരി മാര്‍ക്കറ്റില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ് മൂന്ന് ചേമ്പറുകള്‍ 11 മാസ കാലയളവിലേക്ക് വാടകയ്ക്ക് ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 24 ന് രാവിലെ 11 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2376514.
 

date