Skip to main content

ലോകായുക്ത സിറ്റിങ് മാറ്റി

 

മാര്‍ച്ച് 23 മുതല്‍ 27 വരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്താനിരുന്ന കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് മാറ്റിയതായി രജിസ്ട്രാര്‍ അറിയിച്ചു.
 

date