Skip to main content

യോഗം മാറ്റി

 

കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയുടെ ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ മാര്‍ച്ച് 21 ന് നടത്താനിരുന്ന സംസ്ഥാനതല മദ്രസാധ്യാപക സംഘടനാ ഭാരവാഹികളുടെ യോഗം മാറ്റിവച്ചതായി ചെയര്‍മാന്‍ അറിയിച്ചു.

 

date