Skip to main content

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന കാരിമല എസ്.സി കോളനി, കലതിവിള കാവരിക്കുന്ന് എസ്.സി കോളനി പദ്ധതികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 24ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2224070.        
കള്‍ മെയ് 30 വരെ ഇതിന് അവസരം ലഭിക്കും. 

date