Skip to main content

പോലീസ് കംപ്ലെയിന്റ് അതോറിറ്റി ഹിയറിംഗ് മാറ്റിവെച്ചു

 

കൊറോണ വൈറസ് (കൊവിഡ് -19) ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 18, 19 തീയതികളില്‍ നടത്താനിരുന്ന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഹിയറിംഗ് മാറ്റിവെച്ചതായി ജില്ലാ പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.   പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date