Skip to main content

ലേലം 20 ന്

 

ജില്ലാ പോലീസ് ഓഫീസിന്റെ മതില്‍കെട്ടിനകത്തുളള എട്ട് തെങ്ങുകളുടെയും അനക്‌സ് കെട്ടിടത്തിന്റെ മതില്‍കട്ടിനകത്തുളള തെങ്ങുകളുടെ കായ്ഫലാദികള്‍ ഏപ്രില്‍ ഒന്ന് മുതല്‍ 31 വരെയുളള കാലയളവിലേക്ക് പറിച്ചെടുക്കുന്നതിനുളള അവകാശം മാര്‍ച്ച് 20 ന് രാവിലെ 11 ന് പോലീസ് മേധാവി പരിസരത്ത് ലേലം ചെയ്യും. താത്പര്യമുളളവര്‍ 100 രൂപ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍ : 0491-2536700.

date