Skip to main content

ഉപയോഗശൂന്യമായ വസ്തുക്കളുടെ ലേലം 23 ന്

 

പാലക്കാട് സബ്ട്രഷറിയില്‍ ഉപയോഗശൂന്യമായ മരം/പ്ലാസ്റ്റിക്/സ്ീല്‍/അലൂമിനിയം ഉരുപ്പടികള്‍ മാര്‍ച്ച് 23 ന് വൈകിട്ട് 3.30 ന് സബ്ട്രഷറിയില്‍ ലേലം ചെയ്യും. ലേല വസ്തുക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍
ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0491-2522933, 9496000184.

date