Skip to main content

തമിഴ്ഭാഷാ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെ യോഗം 25 ന്

 

സംസ്ഥാനതല ഭാഷാന്യൂനപക്ഷസമിതിയുടെ യോഗങ്ങളില്‍ തമിഴ് ന്യൂനപക്ഷ സംഘടനകളെ പ്രതിനിധീകരിക്കുന്നതിനായും മുന്‍ഗണനാക്രമത്തില്‍ പാനല്‍ തയ്യാറാക്കുന്നതിനും തമിഴ് ഭാഷാ ന്യൂനപക്ഷസമിതി സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊളളിച്ചുളള ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 25 ന് രാവിലെ 11 ന് പാലക്കാട് താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട തമിഴ് ഭാഷാന്യൂനപക്ഷ സംഘടനയെ പ്രതിനിധീകരിക്കുന്നവര്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date