Skip to main content

രണ്ടാംവിള നെല്ല് സംഭരണം : ഇന്ന് രജിസ്റ്റര്‍ ചെയ്യാം

 

രണ്ടാം വിള നെല്ലു സംഭരണത്തിനോടനുബന്ധിച്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് ഇന്ന് (മാര്‍ച്ച് 18) വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് ആലത്തൂര്‍ പാഡി മാര്‍ക്കറ്റിങ്  ഓഫീസര്‍ അറിയിച്ചു.

date