Skip to main content

മരങ്ങളുടെ ലേലം 24 ന്

കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ കി.മി 95/000 മുതല്‍ 96/000 വരെ ഉള്‍പ്പെട്ട പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 24 ന് രാവിലെ 10.30 നും കി.മീ 87/000 മുതല്‍ 96/000 വരെ ഉള്‍പ്പെട്ട  മരങ്ങളുടെ ലേലം 11 നും പാലക്കാട് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. ജി.എസ്.ടി. രജിസ്ട്രേഷനുളളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

date