Skip to main content

റേഷന്‍  കാര്‍ഡ് : അപേക്ഷകള്‍  മാര്‍ച്ച് 31 വരെ  സ്വീകരിക്കില്ല

 

 

 

 കോവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട യാതൊരു അപേക്ഷകളും മാര്‍ച്ച് 31 വരെ  സ്വീകരിക്കില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date