Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 

 

 

 കോഴിക്കോട് ജില്ലയില്‍  സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നം. 539/13  ട്രേഡ്സ്മാന്‍ ഫിറ്റിംഗ്  തസ്തികയുടെ  റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ 2019 ഒക്ടോബര്‍ 26 പൂര്‍വ്വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

 

date