Post Category
ഇന്റർവ്യൂ മാറ്റി
കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആസ്ഥാനത്ത് വിവിധ വിഭാഗങ്ങളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് 27ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചതായി എം.ഡി അറിയിച്ചു.
പി.എൻ.എക്സ്.1133/2020
date
- Log in to post comments