Post Category
ജെ.ഡി.സി. കോഴ്സ് അപേക്ഷ ക്ഷണിച്ചു
കരണി സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി. 2020-21 ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ജനറല്‍ വിഭാഗത്തിന് 80 സീറ്റും പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 80 സീറ്റുമാണുള്ളത്. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31. ഫോണ്‍: 8281167513.
date
- Log in to post comments