Skip to main content

ലേലം

 

 

കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് യൂസേഴ്‌സ് ഫീ പിരിച്ചെടുത്ത് അടക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍  ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 25 ന്  രാവിലെ 12 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് അറിയാം.

 

date