Post Category
ലോകായുക്ത സിറ്റിംഗ് മാറ്റി
കേരള ലോകായുക്ത മാര്‍ച്ച് 23 മുതല്‍ 27വരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിംഗ് മാറ്റി വെച്ചു.
date
- Log in to post comments