Skip to main content

ജി.എസ്.റ്റി ശില്പശാല

കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വ്യാപാരികള്‍, സേവന ദാതാക്കള്‍ എന്നിവര്‍ക്കായി ജി.എസ്.റ്റി ശില്പശാല നടത്തുന്നു.

നാളെ (ഒമ്പതിന്) ഉച്ചയ്ക്ക് രണ്ട് മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്പശാലയില്‍ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസ് എടുക്കും. എല്ലാ വ്യാപാരികള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ശില്പശാലയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരത്തിന്  0468 2325088 എന്ന നമ്പരില്‍ ബന്ധപ്പെടണം.                                    

 (പിഎന്‍പി 2984/17)

date