Skip to main content

കോവിഡ്- 19: അവശ്യസാധനങ്ങളുടെ വില വര്‍ധനവ്, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത; പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം

 

 

കൊല്ലം ജില്ലയിലെ റേഷന്‍ വിതരണം, പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില വര്‍ധനവ്, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത തുടങ്ങിയ അനാരോഗ്യപ്രവണതകളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍  ബന്ധപ്പെടാം.

താലൂക്ക് ഫോണ്‍ നമ്പര്‍
താലൂക്ക് സപ്ലൈ ആഫീസര്‍, കൊല്ലം
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1)
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (2) 9188527339
0474-2767964
9188527427
9188527428
താലൂക്ക് സപ്ലൈ ആഫീസര്‍, കൊട്ടാരക്കര
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1)
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (2) 9188527341
0474-2454769
9188527430
9188527431
താലൂക്ക് സപ്ലൈ ആഫീസര്‍, പുനലൂര്‍
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1) 9188527340
0475-2222689
9188527429
താലൂക്ക് സപ്ലൈ ആഫീസര്‍, കരുനാഗപ്പളളി
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1)
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (2) 9188527342
0476-2620238
9188527432
9188257433
താലൂക്ക് സപ്ലൈ ആഫീസര്‍, പത്തനാപുരം
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1) 9188527343
0475-2350020
9188527434
താലൂക്ക് സപ്ലൈ ആഫീസര്‍, കുന്നത്തൂര്‍
താലൂക്ക് സപ്ലൈ ആഫീസ്
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ആഫീസര്‍ (1) 9188527344
0476-2830292
9188527435
ജില്ലാ സപ്ലൈ ആഫീസര്‍
ജില്ലാ സപ്ലൈ ആഫീസ് 9188527316
0474-2794818

പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date