Post Category
ലൈസന്‍സ് അദാലത്ത്
മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ 2018-19 വര്‍ഷത്തേക്കുള്ള ലൈസന്‍സ് അദാലത്ത് ഫെബ്രുവരി 21, 22 തിയ്യതികളില്‍ രാവിലെ 10 മുതല്‍ പഞ്ചായത്തില്‍ നടക്കും. 2017-18 വര്‍ഷത്തെ ലൈസന്‍സിന്റെ പകര്‍പ്പ്, സാനിറ്റേഷന്‍ ശീര്‍ഷകത്തില്‍ 100 രൂപ ചെലാന്‍ അടച്ച രശീത്, തനത് വര്‍ഷത്തെ കെട്ടിട നികുതി അടച്ച രശീതിയുടെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments