Skip to main content

കോവിഡ് 19; അഗതികള്‍ക്കായി രണ്ട് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍

കൊവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍  വീടില്ലാത്തവര്‍ക്കും അനാഥര്‍ക്കുമായി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍  പ്രത്യേകം പ്രവേശനം നല്‍കി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കും. നിലവില്‍ രണ്ടു സെന്ററുകള്‍ ഉണ്ട്.

 

date