Skip to main content

കോവിഡ് 19 സാമൂഹിക അടുക്കളകള്‍ സജീവം

കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച സാമൂഹിക അടുക്കളകളുടെ  പ്രവര്‍ത്തനം സജീവമായി നടക്കുന്നു.  ഇന്നലെ(മാര്‍ച്ച് 31) ജില്ലയിലെ 94 സാമൂഹിക അടുക്കളകളിലൂടെ ആകെ 19,986 പൊതിചോറ് വിതരണം ചെയ്തു. ഇതില്‍ 15,821 എണ്ണം സൗജന്യ വിതരണവും 4,165 വീടുകളില്‍ കൊണ്ടെത്തിക്കുകയുമായിരുന്നു.

 

date