Post Category
വയനാട് വന്യജീവി സങ്കേതം: പ്രവേശനം നിരോധിച്ചു
കൊച്ചി: അതികഠിനമായ വേനലില്‍ കാട്ടുതീ പടരാനുള്ള സാദ്ധ്യതയും വന്യമൃഗങ്ങളുടേയും സന്ദര്‍ശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ വയനാട് വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചു.
date
- Log in to post comments