Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: പാമ്പാക്കുട ഐ.സി.ഡിഎസിന്റെ പരിധിയിലുളള പ്രദേശങ്ങളിലെ അങ്കണവാടികളിലേക്ക് 2017-18 വര്‍ഷത്തെ പ്രീസ്കൂള്‍ കിറ്റ് ഇനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മത്സരാടിസ്ഥാനത്തിലുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പാമ്പാക്കുട ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുളള പാമ്പാക്കുട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2274404.
date
- Log in to post comments