Skip to main content

അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, പിജിഡിസിഎ, ടാലി, എംഎസ് ഓഫീസ്, ഡാറ്റാ എന്‍ട്രി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി നവംബര്‍ 10. ഫോണ്‍: 0469 2785525, 8078140525.

(പിഎന്‍പി 2993/17)

date