Post Category
ഗതാഗതം നിരോധിച്ചു
ചെറുകുളം - പേലേപ്പുറം-പത്തിരിയാല്‍ റോഡില്‍ കൊയിലാണ്ടി മുതല്‍ പേലേപ്പുറം വഴി പത്തിരിയാല്‍ വരെ റോഡ് പണി നടക്കുന്നതിനാല്‍ കൊയിലാണ്ടി മുതല്‍ പേലേപ്പുറം ജങ്ഷന്‍ വരെ വാഹന ഗതാഗതം നിരോധിച്ചു.
പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴിലുള്ള പാറ - കുണ്ടുച്ചിറ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
date
- Log in to post comments