Skip to main content

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം; 30 ഒഴിവുകള്‍

 

 

കൊച്ചി: സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 30. പ്രായം 40ല്‍ താഴെ. ഫെബ്രുവരി 22നുമുന്‍പ് www.norkaroots.net എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

date