Skip to main content

ഒ ഇ സി സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17 വര്‍ഷങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിച്ച അര്‍ഹരായ ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികളുടെ ബെനിഫിഷ്യറി ലിസ്റ്റ് കിട്ടിയിട്ടും ബാങ്ക് അക്കൗണ്ടുകളില്‍ ആനുകൂല്യം ക്രെഡിറ്റ് ആകാത്ത സ്‌കൂളുകള്‍ വിവരം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ സ്‌കൂള്‍ കോഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ സഹിതം രേഖാമൂലം അറിയിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date