Post Category
പ്രിസം പദ്ധതി: എഴുത്ത് പരീക്ഷ 18ന്
ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ എംപാനല്‍ പ'ികയില്‍ ഉള്‍പ്പെടുത്തുതിനുള്ള എഴുത്തുപരീക്ഷ ഫെബ്രുവരി 18ന് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചി'ുണ്ട്. ഫെബ്രുവരി 15നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ 0471-2517261, 2322150 എീ നമ്പറുകളില്‍ ബന്ധപ്പെടണം. v
date
- Log in to post comments